ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ ഒരുമിക്കാം.. പ്രതിരോധിക്കാം...

20:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിക്കാം.. പ്രതിരോധിക്കാം....' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിക്കാം.. പ്രതിരോധിക്കാം...




ലോകം മുഴുവൻ പടർന്നു പരത്തും
മാറാവ്യാധിയിലാണല്ലോ
പ്രതിരോധിക്കാം..ഒന്നിക്കാം
കൈ കോർത്തീടാം തൻ രക്ഷക്കായ്
രോഗം നിങ്ങളിൽ പിടിപെട്ടാൽ
രക്ഷക്കായ് ഉണ്ടല്ലോ
നമ്മുടെ ആരോഗ്യ സംഘടന
അറിയിക്കൂ...നിങ്ങളനുസരിക്കൂ
അവരുടെ നിർദ്ദേശങ്ങളൊക്കെ യും..
ഒരുമിക്കാം..നമുക്കനുസരിക്കാം..
നമ്മുടെ നല്ലൊരു ഭാവിക്കായ്...

  


 



നിദ ഫാത്തിമ
3 ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത