ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ ഒരുമിക്കാം.. പ്രതിരോധിക്കാം...

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം.. പ്രതിരോധിക്കാം...

ലോകം മുഴുവൻ പടർന്നു പരത്തും
മാറാവ്യാധിയിലാണല്ലോ
പ്രതിരോധിക്കാം..ഒന്നിക്കാം
കൈ കോർത്തീടാം തൻ രക്ഷക്കായ്
രോഗം നിങ്ങളിൽ പിടിപെട്ടാൽ
രക്ഷക്കായ് ഉണ്ടല്ലോ
നമ്മുടെ ആരോഗ്യ സംഘടന
അറിയിക്കൂ...നിങ്ങളനുസരിക്കൂ
അവരുടെ നിർദ്ദേശങ്ങളൊക്കെ യും..
ഒരുമിക്കാം..നമുക്കനുസരിക്കാം..
നമ്മുടെ നല്ലൊരു ഭാവിക്കായ്...
 

നിദ ഫാത്തിമ
3 ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത