എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/,, ""ഒരു ലോക ഡൗൺ കാലം"",,

Schoolwiki സംരംഭത്തിൽ നിന്ന്
,, ""ഒരു ലോക ഡൗൺ കാലം"",,

ഓർമ്മകൾ പലതും ഉണ്ടെങ്കിലും മറക്കാൻ പറ്റാത്ത അനുഭവമായി..
 കളിയില്ല പഠിപ്പില്ല ഉത്സവം ഇല്ല രാവുകൾ ഓർത്തിട ലായി...
 ലോകത്തെവിടെയും സന്തോഷം ഇടാത്ത ആരാ പകലുകൾ...
 നിശ്ചലമായി... നിശ്ചലമായി.... കഴിയുകയാണ് നാമിപ്പോൾ......,,.,.....,..
 മനുഷ്യൻ പഠിക്കുന്ന ഓരോ പാഠവും നാമറിയാതെ ഉൾക്കൊള്ളുകയാണ് ഇപ്പോൾ....
 പുഴയിലും തോട്ടിലും ആളുകൾ ഇല്ലാത്ത ഓളങ്ങൾ തുടിക്കലായ് ....
 പഠിപ്പില്ല പരീക്ഷ ഇല്ല എഴുതില്ല എല്ലാം താറുമാറാകീടലായി.....
 എത്രയെത്ര ജീവനുകളാണ് വൈറസ് കൊന്നുകളഞ്ഞത്...,
 തൊട്ടും പിടിച്ചും നടക്കാൻ കഴിയാത്ത സമയം എത്തീടലായി...
 കേരളത്തിൽ ആശ്വാസം ഇപ്പോൾ വിജയമായി മുന്നിൽ....
 പൊരുതും.. പൊരുതും... പൊരുതും... പൊരുതും... നാം ഈ വൈറസിനെ.......
 

നിദ ഫാത്തിമ. M
4 A എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത