ഗവ.എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണാ വീരൻ
ദൃശ്യരൂപം
<കൊറോണാ വീരൻ--> രാജ്യത്തുടനീളംചുറ്റിക്കറങ്ങും
ഭീകരനാം കൊലകൊമ്പൻ കൊറോണ
കൊല കൊമ്പൻ കൊറോണ
ആളുകളെയെല്ലാം തീ പോലെ വിഴുങ്ങും
ഭീകരനാം കൊലകൊമ്പൻ കൊറോണ
മാനവരാശിയെയൊക്കെ തകർക്കാൻ കെൽപ്പുള്ളവൻ,
തീരെചെറിയവനാണെന്നാലും
മനുഷ്യരെ ഇരുട്ടിലടച്ചും ,ജീവിതമാർഗങ്ങൾ
തകർത്തെറിഞ്ഞും,കൊല കൊമ്പൻ കൊറോണ
അങ്ങനെ വിലസി നടക്കുന്നു
|