ഗവ.എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കൊറോണാ വീരൻ
കൊറോണാ വീരൻ
രാജ്യത്തുടനീളംചുറ്റിക്കറങ്ങും ഭീകരനാം കൊലകൊമ്പൻ കൊറോണ കൊല കൊമ്പൻ കൊറോണ ആളുകളെയെല്ലാം തീ പോലെ വിഴുങ്ങും ഭീകരനാം കൊലകൊമ്പൻ കൊറോണ മാനവരാശിയെയൊക്കെ തകർക്കാൻ കെൽപ്പുള്ളവൻ, തീരെചെറിയവനാണെന്നാലും മനുഷ്യരെ ഇരുട്ടിലടച്ചും ,ജീവിതമാർഗങ്ങൾ തകർത്തെറിഞ്ഞും,കൊല കൊമ്പൻ കൊറോണ അങ്ങനെ വിലസി നടക്കുന്നു
|