ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷംസ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്വപ്നം


കണ്ടൂ ഞാനൊരു സ്വപ്നം..ഒരു ദിവാ സ്വപ്നം...
കൊറോണ വന്നെന്നെ കളിയ്കാൻ വിളിച്ചൂ...
അമ്മ പറഞ്ഞു പോകല്ലേ..അച്ഛൻ പറഞ്ഞു ..പോകല്ലേ...
അയ്യോ കൊറോണേ ഞാനില്ല...വേഗം സ്ഥലം വിട്ടോളൂ....
അല്ലേൽ അടി കിട്ടും കട്ടായം...

വിജയലക്ഷ്മി.ബി.എസ്
5A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത