ഗവ. എൽ.പി.എസ്. പൂവത്തൂർ/അക്ഷരവൃക്ഷം/പൂവൻകോഴി...

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42522 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവൻകോഴി..


കൂട്ടുകാരെ പൂവൻകോഴിയെ
കണ്ടോ മുറ്റത്ത്
തലയിൽ പൂവും വർണ്ണ വാലും
ഇളകും കാറ്റത്ത്
തലയൊന്നുയർത്തി
നോക്കുന്നു കുപ്പായത്തിൻ
തൂവലുകൾ
വെയിലിൽ മിന്നിതിളങ്ങുന്നു
കഴുത്തു നീട്ടി ഒന്നു നോക്കി
കൂവി തെളിയുന്നു.


 

റാബിയ
2 B ഗവ. എൽ.പി.എസ്. പൂവത്തൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത