എ.എൽ..പി എസ്. വാളക്കുളം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19858 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറേണ ഇത് മഹാമാരി കൊറോണ
 ജനസമ്പർക്കം പാടില്ല
ഹസ്‍തദാനം പാടില്ല
മുക്കും വായും അടച്ചു കെട്ടി
കൈയും മുഖവും സോപ്പിട്ട് കഴുകി
കൊറോണ ഒതുക്കി നിർത്താം
കൊറോണ ഇത് മഹാമാരി കൊറോണ
ശുചിത്വം നമുക്ക് പാലിക്കാം ആരോഗ്യവകുപ്പിനെ അനുസരിക്കാം
നാടിന് നിയമം പാലിക്കാം
കൊറോണയെ ഒതുക്കി നിർത്താം
കൊറോണ ഇത് മഹാമാരി കൊറോണ

സഫാഫ് മുഹമ്മദ്
3 B എ.എൽ..പി എസ്. വാളക്കുളം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത