സ്വാമിനാഥ വിദ്യാലയം (ഡയറ്റ് ലാബ് സ്കൂൾ) ആനക്കര/അക്ഷരവൃക്ഷം/മുഖ്യമന്ത്രി

Schoolwiki സംരംഭത്തിൽ നിന്ന്
മുഖ്യമന്ത്രി

മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ജനങ്ങളോട് പറഞ്ഞത് കരുതലോടെ ഇരിക്കണമെന്നും ഭീതി ഇല്ലാതെ കൊറോണ യെ തളച്ചു കിട്ടുവാൻ ഒരുമിച്ച് നിൽക്കണമെന്നും ആണ്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കൂട്ടംകൂടി നിൽക്കരുതെന്നും കടകൾ അടച്ചിടണം എന്നും അഭ്യർത്ഥിച്ചു. എന്നിട്ടും ജനങ്ങൾ പുറത്തിറങ്ങി നടക്കുന്നു. ഈ രോഗം എത്ര ഗൗരവമുള്ളതാണെന്ന് ജനങ്ങൾ ഇനിയും മനസ്സിലാക്കിയിട്ടില്ല . ചൈനയിൽ ഉദ്ഭവിച്ച രോഗമാണ് കോവിഡ്19. ഈ രോഗത്തെ തടഞ്ഞു നിർത്താൻ മരുന്നുകൾ കണ്ടെത്തിയിട്ടില്ല. ശേഷിക്കുന്ന ജനങ്ങളുടെ കണ്ണുകൾ ഇനിയും തുറന്നിരുന്നു എങ്കിൽ ദയവായി മുഖ്യമന്ത്രിയുടെ വാക്കുകൾ അനുസരിക്കുക.

 മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്ക് ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പോലീസ് മാർക്കും ഫയർഫോഴ്സിനും ബിഗ് സല്യൂട്ട്.


നന്ദഗോപൻ
5 C ഡയറ്റ്.ലാബ്.സ്കൂൾ.ആനക്കര
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം