സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/**പരിസ്ഥിതി**

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
**പരിസ്ഥിതി**

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്.പരിസ്ഥിതി നശീകരണം എന്നാൽ പാടം,ചതുപ്പുകൾ മുതലായവ നികത്തൽ,കാടുകൾ,മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക തുടങ്ങിയവയാണ്.

കാടെവിടെ മക്കളേ ?
മേടെവിടെ മക്കളേ ?
കാട്ടു പുൽത്തകിടിയുടെ
വേരെവിടെ മക്കളേ ?.

    

*കൃഷ്ണേന്ദു ബോസ്*
1 C സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത