കൈകൾ കഴുകാം കാലുകൾ കഴുകാം മുഖവും കഴുകാം തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാലകൾ കരുതണം നമ്മുടെ ശുചിത്വം നാടിനെ കാക്കും