ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്


ശുചിത്വം


കൈകൾ കഴുകാം


കാലുകൾ കഴുകാം


മുഖവും കഴുകാം



തുമ്മുമ്പോളും ചുമക്കുമ്പോളും



തൂവാലകൾ കരുതണം



നമ്മുടെ ശുചിത്വം നാടിനെ കാക്കും

കാർത്തികരാജ്.A
3 A ജി എൽ പി എസ്സ്‌ ഇരവിച്ചിറ
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത