മുണ്ടയോട് എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
ലോകം മുഴുവൻ ഇന്ന് കൊറോണ ഭീതിയിലാണ് .2019 ഡിസംബർ 31ന് ചൈനയിലാണ് ആദ്യയമായി ഈ വൈറസിനെ കണ്ടെത്തിയത്. ചൈനയിലെ വുഹാനാണ് ഈ വൈറസിന്റ ഉറവിടം .പിന്നീട് ഇത് മറ്റ് പല രാജ്യളിലേക്ക് വ്യാപിച്ചു.മൃഗങ്ങളില്ർ നിന്നാണ് ഈ വൈറസ് മനുഷ്യരിലെക്ക് പകരുന്നത് .ശ്വസനനളത്തെയാണ് ഈ വൈറസ് അദ്യംബാധിക്കുന്നത്.പിന്നീട് ഇത് നുമോണിയായും ശേഷം വൃക്കയേയും ബാധിക്കുന്നു.ഈ വൈറസ് നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാതിരിക്കാന് പ്രതിരോധ ശേഷി കൂട്ടുക എന്നതാണ് മാര്ർഗം.അതിനു വേണ്ടി വൈറ്റമിന്ർ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങള്ർനമ്മുടെ ആഹാരത്തില്ർ ഉന്ർപ്പെടുത്തണം. ഈ രോഗം സര്ർക്കം വഴിയാണ് പകരുന്നത്. |