ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/ഒരുമ
ഒരുമ
കൂട്ടരേ ....... കൂട്ടരേ ........ സാമൂഹിക അകലം പാലിച്ച് നമുക്ക് ഒത്തുചേരാം മനസ്സിൽ ഒന്നുചേരാം ഒരുമയോടെയ് കോവിഡിനെ തുരത്താൻ കൈകോർത്തിടാം മഹാമാരിയായി മനുഷ്യ കുലത്തെ തുടച്ചുനീക്കും കൊവിഡിനെ തുരത്താൻ കൈകോർത്തിടാം നമുക്കു മനസാൽ ഒന്നുചേർന്നിടാം .........
|