വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പൂന്തോട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പൂന്തോട്ടം

എൻ മുററത്തുണ്ടാരു പൂന്തോട്ടം
   പല വർണത്തിൽ പൂക്കൾ ചിരിക്കും
   ഭംഗിയുള്ള പൂന്തോട്ടം
   മുല്ലയും തെച്ചിയും ജമന്തിയും
   സൂര്യ കാന്തിയു പനിനീരും
  വിരിഞ്ഞു നിൽക്കും പൂന്തോട്ടം
  പൂന്തോട്ടത്തിൽ തേൻ നുകരും
  പൂമ്പാറ്റകളുടെ പൂന്തോട്ടം
   പൂന്തോട്ടത്തിൽ കൂട് കൂട്ടും
    കിളികൾ തൻ പൂന്തോട്ടം

അൻവിയ സി.പി
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത