മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി


വൃത്തിയുള്ള വീട്ടിൽ
വൃത്തിയോടെ പാർത്തിടാം
വൃത്തിയുള്ള സ്കൂളിലും
വൃത്തിയോടെയിരുന്നിടാം
വൃത്തിയുള്ള നാടിനെ
വൃത്തിയോടെ കാത്തിടാം
അണുക്കളെ അകറ്റിടാം
രോഗമോ തുരത്തിടാം



 

Zehra Fathima V P
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത