ഉള്ളടക്കത്തിലേക്ക് പോവുക

എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്കോട്ടുനട/അക്ഷരവൃക്ഷം/പട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പട്ടം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പട്ടം

പട്ടം ജീവിതമെങ്കിൽ,
കാറ്റ് വിധിയായിരിക്കാം.
പട്ടം കാറ്റിന്റെ
പാത പിന്തുടരുന്നു.
ഒരു നിമിഷം,
കെട്ട് വിട്ട പട്ടം പോലെ
വിജനമായ വഴിയിൽ
എങ്ങെന്നില്ലാതെ തിരിയുന്നു
വഴിയേതെന്നറിയതെ.....

വിസ്മയ സുരേഷ്
9 A എ.ജെ.ജോൺ എം.എച്ച്.എസ്സ്. ചാത്തങ്ങോട്ടുനട
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത