കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ഒരു സ്വപ്നം പോല
ഒരു സ്വപ്നം പോല
ഒരു ദിവസം ഒരു കുട്ടി പാർക്കിൽ പോയി.അവൻ കുട്ടികളോടൊപ്പം കളിക്കുമ്പോൾ അവിടെ ഒരു റോബോട്ട് ദിനോസറിനെ കണ്ടു. അവൻ വേഗം ഓടിപ്പോയി അതിന്റെ മുകളിൽ ഇരുന്നു കളിച്ചു.അങ്ങനെ അടുത്ത ദിവസം അവന്റെ കൂട്ടുകാരെല്ലാം വേഗം പാർക്കിൽ വന്നു ദിനോസറിന്റെ പുറത്തിരുന്നു കളിക്കാൻ തുടങ്ങി.കുറച്ചു സമയം കഴിഞ്ഞു ആ പാർക്കിന്റെ ഉടമ വന്നു.ദ്വേഷ്യം വന്ന ഉടമ റോബോട്ട് ദിനോസറിന്റെ നിയന്ത്രണ മുറിയിലേക്ക് പോയി അവിടുന്ന് ദിനോസറിന്റെ ശബ്ദം ഉണ്ടാക്കി കുട്ടികളെ പേടിപ്പിച്ചു.പേടിച്ചുപോയ അവൻ ഞെട്ടി ഉണർന്നു.അപ്പോഴാണ് അവന് മനസ്സിലായത് അതൊരു സ്വപ്‌നമായിരുണെന്ന്.പിറ്റേന്ന് അവൻ അമ്മയോട് ആ സ്വപ്നം പറഞ്ഞപ്പോൾ അവന്റെ പേടി മാറി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ