ജി.എൽ.പി.എസ്. പോക്കാൻതോട്/അക്ഷരവൃക്ഷം/കരുതൽ

19:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS POKKANTHODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

കൂട്ടുകാരെ നോക്കുവി൯
നമ്മുടെ പരിസരത്തെ നോക്കുവി൯
കൊറോണയെ പേടിച്ച്
നമ്മളെല്ലാം വീട്ടിലായ്
കൊറോണയെ ഓടിക്കാ൯
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
കൈകൾ മുഖത്തിലും വായിലും തൊടരുത്
മാസ്ക്കുകൾ ധരിക്കണം
സാമൂഹിക അകലം പാലിക്കണം
ഓടിക്കാം കൊറോണയെ ലോകത്തിൽ നിന്ന്
പഠിക്കാം കളിക്കാം നമുക്കൊരുമിച്ച്.
 

അമലേന്തു
3A ജി എൽ പി എസ് പോക്കാന്തോട്
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത