ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം/കൊറോണ കൊറോണ

19:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18241 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കൊറോണ

കൊറോണ കൊറോണ
കേൾക്കുമ്പോൾ....
ചെറുതായി തോന്നും കാണാൻ .
വലുപ്പമില്ലാത്ത എന്നെ വെറുത്ത
ലോകത്താണ് ഞാൻ..
        ജാതി മത ഭാഷ നോക്കാത്ത
        ഈ രാജ്യത്ത് ഇന്നെന്നെ
        ചർച്ച ചെയ്യാ മർത്യൻ
        ഇല്ലെന്ന് സത്യം....
അഹന്ത കുറഞ്ഞു
മർത്യൻ ചുരുങ്ങി
മനസ്സ് വലുതായി
ശാന്തനായി ഭൂവിൽ...
         ശിഷ്ടകാലം
         വൃത്തിയായ മനസ്സുകൊണ്ട്
         ചന്തമുള്ള ലോകത്തിനായി...
         രോഗമില്ലാ കാലത്തിനായി...
        മറന്നിടാത്ത നാഥനോട്,
        കേഴണം രാപകൽ.....
 

ഹിബ ബുഷ്‌റ
7D [[|ഗണപത് എ.യു.പി.സ്കൂൾ കിഴിശ്ശേരി]]
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത