ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം/അക്ഷരവൃക്ഷം/പ്രകൃത്യാംബ പറയുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃത്യാംബ പറയുന്നു | color= 2 <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃത്യാംബ പറയുന്നു

 
......................................
content copy paste here...
.......................................
.....................................
നീ നട്ട കാഴ്ചകൾ പഴകിയെന്നാകിലും
എൻ വാണി ശാന്തമായി തീർന്നതിപ്പോൾ
കലക്ക വെള്ളത്തിൻ ശോകമല്ലിപ്പോൾ
എന്റെ കുഞ്ഞോളങ്ങൾ പാടിടുന്നു
ആയിരം സൂനത്തിൻ പല്ലവിയുമായി
ആടിത്തിമിർക്കുന്നു മാരുതനും
വാടി കരിഞ്ഞോരു പൂമൊട്ടിലും
പടരുന്നു നവ ജീവൽ സ്പന്ദനങ്ങൾ
കാല ചക്രത്തിൻ അനസ്യൂതമാം പാച്ചിലിൽ
നീണ്ടു നിൽക്കുമോ ഈ സ്വപ്ന സൗധം


നിവേദിത കൃഷ്‌ണ .പി .ആർ
8 ടി ആർ കെ എച്ച് എസ് എസ്, വാണിയംകുളം
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


.....................................

</poem>


പേര്
ക്ലാസ്സ് സ്കൂൾ പേര്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം