ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

പേമാരിയും വന്നു പോയി, കൊടുംങ്കാറ്റും വന്നു പോയി, അലമാല തീർത്ത കടലും പോയി, ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ .

പേമാരിയായ് വന്ന മതവും പോയി, കൊടുങ്കാറ്റായ് വന്ന ജാതിയും പോയി, അലമാല തീർത്ത വർഗീയതയും പോയി, കൊറോണയെന്ന വൈറസിനു മുമ്പിൽ.

വുഹാനിലൊന്നിൽ കേട്ട നാമം പെട്ടെന്നെത്തി കേരളത്തിൽ ' ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി അനവധി ജീവനുകൾ കവർന്നെടുത്തു. കൊറോണയത് പകരാതിരിക്കാൻ, ശാരീരിക അകലം പാലിച്ചു നമ്മൾ, കൊറോണയത് പടരാതിരിക്കാൻ സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു. സോപ്പിട്ടാൽ തീരുമാ മാരക വൈറസ് എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ!

Adheena Anilkumar GHSS Perumpalam Class 7 B Address: Puthukadu

               Perumpalam PO
               Cherthala

Phone no:8593829285