എൽ.എം.എൽ.പി.എസ്. ചേനാംകോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
19:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shafeekchullalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

എന്റെ കൊച്ചു കേരളം ...
നന്മയുള്ള കേരളം......
മൂന്നുകോടി മക്കൾ വാഴും
വൃത്തിയുള്ള കേരളം.........
ഒരുമയോടെ നീങ്ങാം .
കരുതലോടെ തടയാം.....
കോവിടെന്ന വ്യാധിയെ,
തുരത്തുവാൻ ശ്രമിക്കാം
അക്കരപ്പച്ച തേടി
പോയ സോദരങ്ങളെ....
പണവുമില്ല വ്യാധി മാത്രം
കൈമുതലായി കരുതിയോ?
സാരമില്ല പൊരുതിടാം
ശുചിത്വ മാർഗ്ഗം തേടിടാം
ജാഗ്രതയോടെ ഇന്നിതാ നാം
പൊരുതി ടുന്നു കൂട്ടരേ.......
ഒപ്പമുണ്ട് ഞങ്ങൾ
എന്നരുളി അധികാരികൾ
കോവിഡിനെ തടയുവാൻ
ഏറെ പണികൾ ചെയ്തവർ
വീട് വൃത്തിയാക്കണം
ശുചിത്വം പാലിക്കണം നാം
ഇതിനു പുറമേ അകലം
എന്ന കാര്യം നമ്മൾ കരുതണം....
റോഡ് ചുറ്റലും മറന്ന്
നാട് ചുറ്റലും വെടിഞ്ഞ്,
ഒരു മനസ്സായി ഒത്തുചേർന്ന്,
കോവിടിനെ-എതിരിടും
ഒരുമയോടെ നീങ്ങിയോർ...
ഒരു മനസ്സായി നയിച്ചവർ .....
ഏവരെയും ഓർത്തുകൊണ്ട്
നന്ദി ഞാൻ കുറിച്ചിടാം...........


 

അമേയവിവേക്
1A LM LPS ചെനാംകോട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത