ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/ഗുണപാഠം

19:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗുണപാഠം


കൊറോണ വന്നു സ്കൂളുമടച്ചു
പഠിക്കാൻ പോകാൻ പറ്റില്ല
വീട്ടിലിരുന്നു പഠിച്ചു നമ്മൾ
വലിയൊരു പാഠം ഗുണപാഠം
ഒറ്റക്കെട്ടായ് നിന്നാൽ നമ്മെ
തോൽപിക്കില്ലൊരു വൈറസും
 

അഫ്സാന എച്ച് എസ്
4 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത