ജി.എൽ.പി.എസ് കൊളവല്ലൂർ/അക്ഷരവൃക്ഷം/മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14502 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നേറാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറാം


മുന്നേറാം മുന്നേറാം
ആരോഗ്യം നേടാൻ മുന്നേറാം
ശുചിത്വം പാലിക്കാം
രോഗത്തെ അകറ്റാം
കപ്പ,കാച്ചിൽ വളർത്തീടാം
വിഷമില്ലാത്തത് തിന്നീടാം
മുന്നേറാം മുന്നേറാം
പഠിച്ചും കളിച്ചും മുന്നേറാം

 

നിയ എം.കെ
ഒന്നാം തരം ജി.എൽ.പി.എസ്.കൊളവല്ലൂർ
Panoor ഉപജില്ല
Kannur
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത