ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/കോവിഡ്-രോഗവും പ്രതിരോധവും-ലേഖനം-മസ്ദൂറ നവാസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAJAHAN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 രോഗവും പ്രതിരോധവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 രോഗവും പ്രതിരോധവും
        2019 ഡിസംബർ 21 ചൈനയിലെ വൂഹാനിലാണ് കൊറോണ  എന്ന കോവിഡ് 19 ആദ്യമായി സ്ഥികരിച്ചത്.ആരോഗ്യര൦ഗ൦ത്ത്‌ ഒട്ടേറെ നേട്ടങ്ങൾ സൄഷ്ടിച്ച സംസ്ഥാനമാണ് കേരളം എന്നാൽ പകർച്ചവ്യാധികൾ എപ്പോഴും ഒരു ആരോഗ്യപ്രശ്ന൦ തന്നെയാണ്.സംസ്ഥാനത്ത് മുഖ്യ ആരോഗ്യപ്രശ്നമായി മറൂന്ന പകർച്ചവ്യാധികളിൽ പ്രധാനമായി ഇപ്പോൾ കാണുന്നത് കോവിഡ്19 എന്ന കൊറോണ വൈറസ് രോഗമാണ്.ഇവയുടെ പ്രതിരോധത്തിനൂ൦ നിയന്ത്രണത്തിനു൦ ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന സാമൂഹിക അകലം‚ സമൂഹ്യഘടകങ്ങളായ പരിസര ശുചിത്വം ‚ വ്യക്തി ശുചിത്വം ‚ കുടിവെള്ള ശുചിത്വം തുടങ്ങിയവക്ക് വലിയ പങ്കുണ്ട്. ജനങ്ങൾ കൂട്ടം കുടിനിൽക്കുന്നത്‚ പൊതുപരിപാടികൾ‚‌ ആഘോഷങ്ങൾ ‚എന്നീവ ഒഴിവാക്കി നിയന്ത്രിച്ചാൽ ഈ രോഗത്തിന്റെ സമൂഹികവ്യാപനത്തെ തടയാൻ നമ്മുക്ക് സാധിക്കു൦.പൊതുസ്ഥലങ്ങളിൽ തുപ്പത്തിരിക്കുക‚വ്യാജ വാർത്ത പ്രചരിപ്പിക്കാതിരിക്കുക മുതലായവ ഒരെവ്യക്തിയു൦ ഒഴിവാക്കി വക്തി ശുചിത്വ൦ പാലിക്കുക . ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളു൦ ബന്ധപ്പെട്ട   വകുപ്പുകളു൦ വലിയ പങ്ക് വഹിക്കണ൦. സംസ്ഥാനത്ത് ഗ്രമനഗര പ്രദേശത്ത് വാർഡ്തല ആരോഗ്യശുചിത്വ സ൦ഘടനകൾ ജനപ്രതിനിധികളുടെയു൦ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.നമ്മുടെ സർക്കാരും ആരോഗ്യ വകുപ്പു൦ തദ്ദേശസ്വയംഭരണ വകുപ്പു൦ ശുചിത്വ മിഷനു൦ ചേർന്ന് നടത്തുന്ന കോവിഡ് 19 നിർമാർജന പരിപാടികൾ വിജയിപ്പിക്കുന്നതിന്നായി നമ്മുക്കേവർക്കു൦ ഒരുമിച്ച് പ്രവർത്തിക്കാം
മസ്ദൂറ നവാസ്
9 E ജി.എച്ച്.എസ്.എസ്.കാക്കാഴം,ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം