സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ് കാലം ഒരുമയുടെ കാലം
കോവിഡ് കാലം ഒരുമയുടെ കാലം🌹
🙏 ലോകം മുഴുവൻ കോവിഡാണ്.ഈ സമയം കരുതലാണ് ആവശൃം ഭയമല്ല.ഈ കാലം നിറമേകാൻ ഓത്തിരി കാര്യങ്ങൾ ഉണ്ട്.പടം വരയ്ക്കാം,വിവിധ കളികൾ വീട്ടുകാരും ഒത്ത് കളിയ്ക്കാം, പാട്ട് പാടാം,നൃത്തം ചെയ്യാം,വായിക്കാം അങ്ങനെ കുറെ കാര്യങ്ങൾ ചെയ്യാം.ഭയം വേണ്ട ജാഗ്രത മതി.ഈ കോവിഡ് കാലം ഒരു ഉല്ലാസ കാലമായി നമുക്ക് മാറ്റാം.പിന്നെ നമ്മൾ ശുചിത്വം ആണ് നമ്മൾ ഏറ്റവും ജാഗ്രത പുലർത്തേണ്ടത് കൈ കഴുകുക, മുഖം കഴുകുക, പൊതു സഥലങ്ങളിൽ തുപ്പരുത്,ഹസ്തദാനം ഒഴിവാക്കുക,പൊതു ചടങ്ങുകളിൽ പോകാതിരിക്കുക, ഇങ്ങനെ ചെയ്യതാൽ നമുക്ക് കോവിഡ് മുകതി നേടാം. വീട്ടിലിരിക്കു,നാടിനെ രക്ഷിയക്കൂ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ