ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/ഓണമായ്

Schoolwiki സംരംഭത്തിൽ നിന്ന്
19:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss kattilangadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓണമായ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓണമായ്

ഇന്നെന്റെ മുറ്റത്ത്
പൂമരക്കൊമ്പത്
തേൻകുടിക്കാനെത്തി
കൊച്ചു തുമ്പി
പാറിക്കളിക്കുന്ന
പൂത്തുമ്പി പാടുന്നു
മാമല നാട്ടിലി-
ന്നോണമായി
പൂക്കൾ പറിക്കണം
പൂക്കളം തീർക്കണം
പുത്തനാംകോടി
അണിഞ്ഞിടേണം
പുത്തരി ചോറുണ്ട്
പാറിക്കളിക്കണം
കൂട്ടരേഓണമാ-
യോണമായി