ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
19:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 2 }} <center> <poem> ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


നാടു നടുക്കി കൊറോണ
രാജ്യം നടുക്കി കൊറോണ
ലോകം നടുക്കി കൊറോണ
ദുരന്തം വിതച്ചു കൊറോണ
ഭീതി പരത്തി കൊറോണ
ജോലിയുമില്ല കൂലിയുമില്ല
ജനത്തെ വലച്ചു കൊറോണ
 

ശിസ
1 B ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത