സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/ലോക മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Majeed1969 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക മഹാമാരി | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക മഹാമാരി

പണമില്ല വേലയില്ല പൂരം ഇല്ല ലോകത്തെ
മൊത്തം തകിടം മറിച്ച കൊറോണ
ലോകത്തെ മൊത്തം ആട്ടി തളർത്തിയ രോഗം
സ്നേഹമില്ല അടുപ്പമില്ല കൂട്ടം ഇല്ല
അകൽച്ച മാത്രമായ ലോകം
ടിവിയിലും റേഡിയോയിലും പത്രത്തിലും
സംസാരവിഷയമായി കൊറോണ
ലോക മഹാ മാരിയായ കൊറോണ
ലോകജനത ഭയക്കുന്ന കൊറോണ
14 ദിവസം കൊണ്ട് ആളെ കൊല്ലുന്ന കൊറോണ
 

ഭവ്യശ്രീ എസ്
4 C സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത