ഗവ എൽ പി എസ് കടുക്കാകുന്ന്/അക്ഷരവൃക്ഷം/വീട്ടിലെ സുരക്ഷിതത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലെ സുരക്ഷിതത്വം

കൊറോണ കാലത്തു എല്ലാവരും
വീടുകളിൽ തന്നിരുന്നിടേണം
കൈകൾ നന്നായി കഴുകിടേണം
അയൽക്കാരൊത്തിരുന്നിടല്ലേ
സൂക്ഷിച്ചാൽ ദുഖിക്കേണ്ട എന്നൊരു
പഴചൊല്ലിൽ പതിരില്ല എന്ന്
ഓർത്തുകൊണ്ട് വീട്ടിലിരുന്നാലോ
കൊറോണയെ നമുക്ക് ഓടിക്കാമല്ലോ

ഷിജിന ഷാജി
3 A [[|ജി എൽ പി സ്കൂൾ കടുക്കകുന്നു]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത