ഉള്ളടക്കത്തിലേക്ക് പോവുക

ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ...

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം ഈ മഹാമാരിയെ...<!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവിക്കാം ഈ മഹാമാരിയെ...

 പേടിപരത്തുന്നു,ഭയാനകമാകുന്നു
കൊറോണ എന്ന വൈറസ്
അതിനെ നമുക്ക് അതിജീവിക്കാൻ
സാമൂഹിക അകലം പാലിക്കാം.
ഇരുപത് സെക്കന്റ്‌ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാം.
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം.
ഈ മഹാമാരിക്കെതിരെ
നമുക്കിങ്ങനെ പോരാടാം .

 

മുഹമ്മദ്‌ ഷെബിൻ
2 ജി.എഫ്.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത