ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പേടിപരത്തുന്നു,ഭയാനകമാകുന്നു കൊറോണ എന്ന വൈറസ് അതിനെ നമുക്ക് അതിജീവിക്കാൻ സാമൂഹിക അകലം പാലിക്കാം. ഇരുപത് സെക്കന്റ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാം. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം. ഈ മഹാമാരിക്കെതിരെ നമുക്കിങ്ങനെ പോരാടാം .
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത