ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/നമ്മുടെ അമ്മയാണ് ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
18:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ അമ്മയാണ് ഭൂമി

നമ്മുടെ അമ്മയാണ് ഭൂമി. ൻമ്മുടെ ഭൂമി നല്ലതുപോലെ സ്നേഹിക്കണം.ഭൂമിയെ സ്നേഹിക്കാത്തതിൻെറ ഫലമാണ് നാമിപ്പോൾ അനുഭവിക്കുന്നത്. മനുഷ്യൻെറ ആർത്തിമൂലം കുളങ്ങളും,മരങ്ങളും,തോടുകളും എല്ലാം നശിപ്പിച്ചതിൻെറ അനന്തരഫലമാണ് പരിസ്ഥിതി നാശം.പരിസ്ഥിതി സംരക്ഷിക്കുന്നത് വളരെ അത്യാവശ്യമായ കാര്യമാണ് നമ്മൾഭൂമിയെ സംരക്ഷിക്കുക തന്നെ വേണം. നമ്മൾ ഓരോരുത്തരും അതിനുവേണ്ടി ശ്രമിക്കണം. പ്ലാസ്റ്റിക് നമ്മുടെ ഭൂമിയിൽ നിന്ന് മാറ്റണം.നമ്മൾ തുണി സ‍ഞ്ചി ,മുള കപ്പുകൾ,ഇലകൾ.എന്നിവ ഭക്ഷണത്തിനുമായി ഉപയോഗിക്കണം. പിന്നെ തോടുകളും ,പുഴകളുംവൃത്തിഹീനമാകാതെ സൂക്ഷിക്കുക.മരങ്ങൾ നട്ടു പിടിപ്പിക്കുക.വയലുകളും,തോടുകളെയും എല്ലാം മണ്ണു മാന്തി യന്ത്രങ്ങളിൽ നിന്നും രക്ഷിക്കും.നമ്മൾ ചെയ്യുന്ന കാര്യം വരും തലമുറക്കുകൂടി ഉപകാരമാകട്ടെ. ഈ ഭൂമിയിലുള്ള എല്ലാ ജീവജാലകങ്ങൾക്കും നമ്മളെപ്പോലെ ഭൂമിയിൽ അവകാശമൂണ്ട്.അതിനാൽ നാം ഓരോരുത്തരും ഭൂമിയെ സംരക്ഷിക്കുക.

ഐശ്വര്യ എം.എസ്സ്
2 D ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം