സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ കോവിഡ്കാലത്തെ തിരിച്ചറിവുകൾ
കോവിഡ്കാലത്തെ തിരിച്ചറിവുകൾ
എല്ലാം കോവിഡ് കൊണ്ടുപോയി. അവധിക്കാല വിനോദങ്ങൾ , കളികൾ , വിനോദയാത്ര ഒക്കെ തകിടം മറിഞ്ഞു. ഇങ്ങനെയൊരു വെക്കേഷനെക്കുറിച്ചു ഓർത്തിട്ടുപോലുമില്ല . എങ്കിലും പരിഭവമില്ല. ഇപ്പോഴും ജീവൻ ബാക്കിയുണ്ടല്ലോ. എത്രയോ ലക്ഷങ്ങളെ മഹാമാരി കൊണ്ടുപോയപ്പോൾ ഇപ്പോഴും ഭൂമിയിൽ നിലനിൽക്കാൻ സാധിക്കുന്നുണ്ടല്ലോ . മഹാഭാഗ്യമായി കരുതുന്നു. ജീവിതം ഒരുകൂട്ടം പാഠങ്ങൾ പഠിപ്പിച്ചു തന്നിരിക്കുന്നു ഈ മഹാമാരിയിലൂടെ. ആഡംബരവും ആർഭാടവും ഒന്നുമില്ലെങ്കിലും ജീവിതം ഭംഗിയുള്ളതാണ്. വിശപ്പാണ് ജീവിതത്തിലെ ഏറ്റവും വലിയ സത്യം . കനിവിന്റെ ഒരുപാടു മുഖങ്ങളിൽ നമുക്ക് ദൈവത്തിനെ കാണാം . സ്നേഹമാണ് ഏറ്റവും വലിയ മതം.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം