സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/ഒന്നിച്ചു നിൽക്കാം,തകർത്തീടാം

18:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin32015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒന്നിച്ചു നിൽക്കാം, തകർത്തീട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒന്നിച്ചു നിൽക്കാം, തകർത്തീടാം

നാടുനടുക്കീടും കൊറോണ
യിൽനിന്നും രക്ഷനേടീടാ
കൂട്ടരേ അടുത്തു നിൽക്കുവാൻ
അകന്നിരിക്കാം ഐക്യത്തോടെ
ചുവടുകൾ മുന്നേറീടാം.
വേണ്ടത് ഭയമല്ല, വേണ്ടത്
ജാഗ്രത ഒന്നിച്ചു നിന്നു
കൈകൾ കോർത്തിടാം
പൊട്ടിത്തകർത്തിടാം
ഈ ചങ്ങലയെ...
പാലിച്ചീടാം നമുക്ക് നിർ-
ദ്ദേശങ്ങളും ശുചിത്വവും
തള്ളിക്കള‍‍ഞ്ഞിടാം നമുക്കി
വിപത്തിനെ
ഈ കൊറോണ കാലത്ത്
സഹായഹസ്തം നീട്ടിടാം
ആദരിച്ചിടാം നമുക്ക് വന്ദിച്ചീടാം,
കാക്കിക്കുപ്പായങ്ങളേ ശുശ്രൂഷകരോ
രാ പകൽ ഇല്ലാതെ
നമുക്കായി നിൽക്കുന്ന കാക്കി-
കുപ്പായക്കാരെ ഡോക്ടർമാരെ
അനുസരിച്ചിടാം നമുക്ക് വന്ദിച്ചിടാം....
ആരോഗ്യരക്ഷ നൽക്കും
നിർദ്ദേശങ്ങൾ പാലിച്ചീടാം
നമുക്ക് ഒരേ മനസ്സോടെ
ശ്രമിക്കാം നമുക്ക് ഒന്നായി
നില്ലക്കാം
ജാഗ്രതയോടെ മുന്നേറിടാം
പ്രക്രിതിപാഠങ്ങളെ പഠിച്ചിടാം
കൈകൾ കോ൪ത്തിണങ്ങാം
പൊട്ടിത്തകർത്തിടാം ഈ
കൊറോണയെ.........
 

സിത്താര സലിം
9 സി സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി
ക‍ാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത