സി എം എസ് എച്ച് എസ് അരപ്പറ്റ/അക്ഷരവൃക്ഷം/പരിസ്ഥിതിയും - മനുഷ്യനും
പരിസ്ഥിതിയും - മനുഷ്യനും.
പരിസ്ഥിതിയിൽ വരുന്ന ക്രമീകൃത മാറ്റം ജീവിതത്തെ ദുരിതപൂർണമാക്കുന്നു. ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു. എല്ലാ വിധത്തിലും ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവ ഘടനയാണ്. ഒരു സസ്യത്തിൻ്റെ നിലനിൽപിന് മറ്റ് സസ്യങ്ങളും മറ്റും ആവശ്യമാണ്. മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് കഴിയുന്നത്. വനം വെട്ടി നശിപ്പിക്കുമ്പോൾ പ്രകൃതിയിൽ പല മാറ്റങ്ങൾ ഉണ്ടാകുന്നു. ഇത് പരിസ്ഥിതിക്ക് ഹാനികരമാണ്. വനമുള്ളത് മനുഷ്യന് അനുഗ്രഹമാണ്. അറിഞ്ഞും അറിയാതെയും മനുഷ്യൻ ചെയ്യുന്ന തെറ്റ് മനുഷ്യനെ തന്നെ ഇല്ലാതാക്കുന്നു. അതിനാൽ ഒറ്റക്കെട്ടായ് നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം.
|