എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
18:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേയ്ക്കായ്

രക്ഷിക്കും നാടിനെ നമ്മൾ
അകറ്റാം കൊറോണ വൈറസിനെ
കരുതേണം സോപ്പും വെളളവും
കഴുകേണം കൈകൾ നന്നായ്
അകലേണം നമ്മൾ നമുക്കായ്
ഇനിയും നമുക്ക് പോരാടാം
നാളേക്കായ് കൈകോർക്കാം .

 

മുഹമ്മദ് അർഷദ് ജെ .
2 A എസ് . കെ . വി . എൽ . പി. എസ് . പരപ്പാറമുകൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത