ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ഒന്നായ് കരുതലോടെ

Schoolwiki സംരംഭത്തിൽ നിന്ന്
18:45, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് കരുതലോടെ

മഹാമാരിയാം കൊറോണ
നമ്മുടെ നാട്ടിലും വന്നെത്തി
ഒന്നായ് തുരത്താം കൊറോണയെ
ഒന്നായ് അകലം പാലിക്കാം
ഒന്നായ് മുഖാവരണം ചാർത്താം
കഴുകാം സോപ്പിൽ കരങ്ങൾ
ചുറ്റിത്തിരിയാതെ കഴിയാം വീട്ടിൽ
പാലിക്കാം വൃത്തി , ശുചിത്വവും
തുരത്തിടാം രോഗത്തെ ഒറ്റക്കെട്ടായ്
മഹാമാരിയാം കൊറോണയെ .

ഗൗരിഎസ്.കെ നായർ
6 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത