സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/കൊറോണ-വിദ്യാർത്ഥികളുടെ പങ്ക്
കൊറോണ-വിദ്യാർത്ഥികളുടെ പങ്ക്
മറ്റേതു കാലഘട്ടത്തെക്കാളും നാമിന്ന് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്ന വിഷയങ്ങളാണ് പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം എന്നിവ.മനുഷ്യൻ ബോധവാനാകാത്ത പക്ഷം അവൻെറ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്.ഒരു കാലഘട്ടത്തിൽ ഇതിനെക്കുറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു.ഇഷ്ടം പോലെ കാടുകളും,പുഴകളും,മൃഗങ്ങളും,പക്ഷികളും,മഞ്ഞും,മഴയും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു.എന്നാൽ,വ്യവസായം,വാണീജ്യം,മോട്ടോർ വാഹനങ്ങൾ എന്നിവയുടെ വരവോടെ മനുഷ്യൻ സാമ്പത്തികമായി ഉന്നതനാകാൻ ശ്രമിച്ചപ്പോൾ അവൻ മറന്നു പോയത് അവൻെറ പ്രകൃതിയോടുളള കടപ്പാടാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ