സെന്റ് മേരീസ് എൽ പി എസ് പട്ടം/അക്ഷരവൃക്ഷം/ഭൂമിയമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
18:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമിയമ്മ


നമ്മളെയെല്ലാമൂട്ടിയുറക്കും
നന്മ നിറഞ്ഞവളീഭൂമി
അന്നം വെളളം വായു വെളിച്ചവു-
മെല്ലാം നമ്മൾക്കേകുന്നോൾ
അങ്ങനെയുള്ളോരമ്മക്കെന്നും
നമ്മൾ കാവൽ നിൽക്കേണം
ഇന്നൊരു തൈ നാം നട്ടീടിൽ
അതു നാളെ തണലായ് മാറീടും ....

 

വൈഗ അനീഷ്
2 എ സെന്റ് മേരീസ് എൽ പി എസ് പട്ടം, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത