English Login HELP
നമ്മളെയെല്ലാമൂട്ടിയുറക്കും നന്മ നിറഞ്ഞവളീഭൂമി അന്നം വെളളം വായു വെളിച്ചവു- മെല്ലാം നമ്മൾക്കേകുന്നോൾ അങ്ങനെയുള്ളോരമ്മക്കെന്നും നമ്മൾ കാവൽ നിൽക്കേണം ഇന്നൊരു തൈ നാം നട്ടീടിൽ അതു നാളെ തണലായ് മാറീടും ....
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത