ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/അതിജീവനം...

18:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uthirampoyilgmlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=_അതിജീവനം_ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
_അതിജീവനം_
<poem>

കോവിഡ് പടരുന്നു പാരിലാകെ,

നേരിടാൻ നമുക്ക് ഒറ്റക്കെട്ടായ്,

സാമൂഹ്യ വിപത്തായി മാറിടാതെ,

മനുഷ്യ കുലത്തിന്റ അന്തകൻ,

ആകാൻ വിടില്ല ഈ വ്യാധിയെ,

കരുതലോടെ  തന്നെ  മുന്നേറി, 

ഇനിയും ജയിക്കാം നമുക്ക്,

മുടങ്ങാതെ തുടരട്ടെ ഈ അതിജീവനം,

മനസ്സ് കോർത്തു ഭീതി അകറ്റി,

അതി ജീവിക്കുമീ മഹാ മാരിയെ.

<poem>
ഫിദ ഫായത്തിമ .കെ എം
2A GMLPS ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത