ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/അതിജീവനം...

Schoolwiki സംരംഭത്തിൽ നിന്ന്
_അതിജീവനം_


കോവിഡ് പടരുന്നു പാരിലാകെ,

നേരിടാൻ നമുക്ക് ഒറ്റക്കെട്ടായ്,

സാമൂഹ്യ വിപത്തായി മാറിടാതെ,

മനുഷ്യ കുലത്തിന്റ അന്തകൻ,

ആകാൻ വിടില്ല ഈ വ്യാധിയെ,

കരുതലോടെ തന്നെ മുന്നേറി,

ഇനിയും ജയിക്കാം നമുക്ക്,

മുടങ്ങാതെ തുടരട്ടെ ഈ അതിജീവനം,

മനസ്സ് കോർത്തു ഭീതി അകറ്റി,

അതി ജീവിക്കുമീ മഹാ മാരിയെ.

 

ഫിദ ഫായത്തിമ .കെ എം
2 A ജി.എൽ.പി.എസ് ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത