ജി.എച്.എസ്.എസ് കുമരനെല്ലൂർ/അക്ഷരവൃക്ഷം/മരണം

Schoolwiki സംരംഭത്തിൽ നിന്ന്
18:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

അസ്തമയമില്ലാതെ
പ്രാണൻ ജ്വലിക്കുന്നേയില്ല.
കനവുകളിൽ
മനുഷ്യർക്ക് മരണം
ഇല്ലാത്തതുകൊണ്ടാണല്ലോ
സ്വപ്നങ്ങൾ
ഇത്രമാത്രം സമ്പന്നമായത്

നുസൈബ നദ്‌റാൻ . ഒ. എൻ
10 B ജി.എച്.എസ്.എസ് കുമരനെല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത