അസ്തമയമില്ലാതെ പ്രാണൻ ജ്വലിക്കുന്നേയില്ല. കനവുകളിൽ മനുഷ്യർക്ക് മരണം ഇല്ലാത്തതുകൊണ്ടാണല്ലോ സ്വപ്നങ്ങൾ ഇത്രമാത്രം സമ്പന്നമായത്
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത