എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കാഴ്ചക്കപ്പുറം


                                                                                കാഴ്ചക്കപ്പുറം
                       < center > < poem > എന്റെ ദൃഷ്ടികോണിൽ സന്ധ്യക്ക് പാറാവു നിൽക്കുന്ന ചന്ദ്രനെ കാണാം 
                                                 ശ്രവണനാഡിക്ക് വെട്ടേറ്റ മരങ്ങളുടെ നിലവിളി കേൾക്കാം 
                                                 വ്യാകുലതയുടെ തീരത്ത് കടലിന്റെ ആർപ്പുവിളികളെ ശപിക്കുന്ന 
                                                  രണ്ട അനാഥവൃദ്ധദമ്പതകളെ കാണാം 

കണ്ണീരിന് ജാഥ വിളിക്കുന്ന വേലിയേറ്റത്തിന്റെ സമരമുറ കാണാം </poem>


                                                    {{BoxBottom1

| പേര്= കാശിനാഥൻ | ക്ലാസ്സ്= 8 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= എച്ച് എസ് പെരിങ്ങോട് | സ്കൂൾ കോഡ്= 20008 | ഉപജില്ല= തൃത്താല | ജില്ല= പാലക്കാട് | തരം= കവിത | color= 3 കാശിനാഥൻ