കൊറോണ എന്നൊരു വൈറസ് ലോകം മുഴുവൻ പടരുന്നു വൻകരകൾ ലക്ഷ്യമാക്കി പടരുന്നു അതിജീവിക്കാം മാനവരെ മാസ്ക് ധരിച്ചും കൈകൾ കഴുകിയും സാമുഹിക അകലം പാലിച്ചും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത