ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
18:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


മഹാമാരി

തുരത്തിടാം ...
കൊറോണയെന്ന മഹാമാരിയെ
ഒന്നു ചേർന്നു....ഒരുമയോടെ...
ജാഗ്രതയോടെ......നിന്നിടാം.....കൂട്ടരേ....
ഭയമേതുമില്ലാതെ... ഭീതിലേശമില്ലാതെ.....
കൊറോണയെന്ന മഹാമാരിയെ
തുരത്തിടാം ... .കൂട്ടരേ....

സൗപർണ്ണിക . എസ്
3 ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത