തുരത്തിടാം ... കൊറോണയെന്ന മഹാമാരിയെ ഒന്നു ചേർന്നു....ഒരുമയോടെ... ജാഗ്രതയോടെ......നിന്നിടാം.....കൂട്ടരേ.... ഭയമേതുമില്ലാതെ... ഭീതിലേശമില്ലാതെ..... കൊറോണയെന്ന മഹാമാരിയെ തുരത്തിടാം ... .കൂട്ടരേ....
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത